ടെൻഷൻ കുറയാൻ ഞാൻ ഒരു എക്സസൈസ് എല്ലാവർക്കും അയച്ചു തരുന്നുണ്ട്. സങ്കടം വരുമ്പോൾ ടെൻഷൻ വരുമ്പോൾ ഈ എക്സസൈസ് ചെയ്യുക.ഗ്രൂപ്പിൽ മസില് പിടിച്ചിരിക്കുന്നവർക്കൊക്കെ ഈ എക്സസൈസ് നല്ലതാണ്
എത്ര മനോഹരമാണ് മനുഷ്യ സൃഷ്ട്ടിപ്പ്……എത്ര കൃത്യമാണ് ഓരോ പ്രവർത്തനങ്ങളും….എത്ര യന്ത്രങ്ങൾ ആണ് മനുഷ്യ ശരീരത്തിൽ ഓരോ സെക്കൻ്റിലും പ്രവർത്തിക്കുന്നത് ഒന്നിനും ഒരു തകരാറും ഇല്ലാതെ കൃത്യമായി നിയത്രിക്കുന്നവൻ ആരാണ്…..ഒരു യന്ത്രം നിശ്ചലമായാൽ അഹങ്കരിക്കാനും ശത്രുതയ്ക്കും എവിടെയാ സമയം………🙏Bhadrakali തമിഴ്നാട്ടിൽ നിന്ന് എത്തിയ അയോധ്യ രാമക്ഷേത്രത്തിലെ മണി തയ്യാറായി…..!
6′ X 5′, 2,100 കിലോഗ്രാം ഭാരമുള്ള, അഷ്ടധാതു ലോഹങ്ങളുടെ സംയോജനത്തിൽ നിർമ്മിച്ച ഒറ്റവാർപ്പ് കഷണം….! സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ടിൻ, ഇരുമ്പ്, ഒപ്പം മെർക്കുറി..
തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്ത് ഏറലിലുള്ള രാമകൃഷ്ണ നാടാർ വെസൽസ് ഷോപ്പിൽ നിന്നുള്ള മണി നിർമ്മിക്കുന്ന ജോലിക്കാർ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു.