Film Songs Malayalam

ദൂരേ ദൂരെ പാടും വാനമ്പാടീ ..ചിത്രം : നാടോടി (1992)ഗായകൻ : എം ജി ശ്രീകുമാർഗാനരചന : ഒ എൻ വി കുറുപ്പ്സംഗീതം : എസ് പി വെങ്കിടേഷ്💛💛𝑰𝑲𝑲𝑨𝑺💛💛ദൂരേ ദൂരെ ദൂരെ പാടും വാനമ്പാടീപോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേപാടിപ്പാടിപ്പാടി പോകും വാനമ്പാടീതാഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേഎന്തേ തുമ്പീ തുള്ളാനെന്തേ പോരാത്തൂഅന്തിച്ചോപ്പിൽ പൊന്നും മിന്നും പോരാഞ്ഞോമേലേക്കാവിൻ കാറ്റിൻ താളം പോരാഞ്ഞോവേലേം പൂരോം കാണാൻ ഞാനും പോരാഞ്ഞോകൊടിയേറീ കോവിൽ മുറ്റത്തെവാകപ്പൂം കൊമ്പിന്മേൽ (ദൂരേ ദൂരേ…) പാലരുവീ നിൻ പാദസരങ്ങൾContinue reading “Film Songs Malayalam”

Design a site like this with WordPress.com
Get started