Author Archives: parvathyni
ചിങ്ങം ഒന്ന് 1200
Malayalam songs
നീ എൻ സർഗ്ഗസൗന്ദര്യമേ .**************മലയാളത്തിൽ സമാന്തര സിനിമകളുടെ തുടക്കം അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് ആരംഭിക്കുന്നത്. പിന്നീട് അരവിന്ദൻ , പി.എ.ബക്കർ , ജോൺ എബ്രഹാം, പവിത്രൻ തുടങ്ങിയ പ്രതിഭാധനന്മാർ ആ പാത പിന്തുടർന്ന് രംഗത്തെത്തിയവരായിരുന്നു. അവാർഡുകളും അംഗീകാരങ്ങളുമെല്ലാം തേടിയെത്തിയെങ്കിലും പ്രേക്ഷകർക്ക് ഇവരുടെ സിനിമ സ്വീകാര്യമായില്ല. പ്രേക്ഷകരില്ലെങ്കിൽ ഒരു കലാരൂപത്തിനും നിലനില്പില്ലല്ലോ? അവസാനം ഉച്ചപ്പടങ്ങളുടെ ശ്രേണിയിൽ തളയ്ക്കപ്പെട്ട കലാമൂല്യമുള്ള സിനിമകൾക്ക് മോചനം ലഭിക്കുന്നത് ചരിത്രം തിരുത്തിയെഴുതിയ രണ്ടു ചെറുപ്പക്കാരുടെ മലയാള സിനിമയിലേക്കുള്ള വരവോടു കൂടിയാണ്. ആദ്യം ഒന്നിച്ചും പിന്നീട്Continue reading “Malayalam songs”
Kakkothikavile appupantgadikal
🎸🎸🎸 ഇന്നത്തെ രാത്രി പ്പാട്ട്🎺🎺🎺🎺 2024 ജൂലൈ 22 🪗🪗🪗 തിങ്കൾ🎻🎻 *🎸🎻 🎻കണ്ണാം തുമ്പീ പോരാമോഎന്നോടിഷ്‌ടം കൂടാമോനിന്നെക്കൂടാതില്ലല്ലോഇന്നെനുള്ളിൽ പൂക്കാലം… (2)കളിയാടാമീ… കിളിമരത്തണലോരം…(2)(കണ്ണാം തുമ്പീ പോരാമോ… )വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാംഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും…എന്തേ പോരാത്തൂ വാവേ വാവാച്ചീ…കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടുപിന്നിക്കൊരുത്തൊരു മാല തീർക്കാം….തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്നതങ്കക്കലമാനെ കൊണ്ടത്തരാം…ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ…(കണ്ണാം തുമ്പീ…)ഏലേലം കാറ്റാലോലം കൈവീശുമ്പോൾപമ്മിപ്പമ്മി പൊങ്ങി തങ്ങാറില്ലേ നീഎന്തേ മിണ്ടാത്തൂ വാവേ വാവാച്ചീനിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു-ണ്ടെങ്ങോ മറന്നിട്ട ബാല്യകാലംപിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയുംപിച്ച കൊടുക്കാറുമില്ല ദൈവംഇന്നുമെന്നോർമ്മയിൽ നീ കൊച്ചു കണ്ണുനീർത്തുള്ളിയല്ലേ….🎻 🎻🎻🎼🎼🎼🎼Continue reading “Kakkothikavile appupantgadikal”
T E Vasudevan
ടി ഇ വാസുദേവൻ പാട്ടോർമ്മകൾ @365************************ പുതിയ ആകാശവും പുതിയ ഭൂമിയും കീഴടക്കിയ ടി ഇ വാസുദേവൻ**************************ജയമാരുതിയുടെ “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ” എന്ന ചലച്ചിത്രത്തിന്റെ പ്രാരംഭ ജോലികൾ നടക്കുന്ന സമയം.അന്നൊക്കെ ഒരു ചിത്രത്തിലെ പാട്ടുകളായിരിക്കും ആദ്യം റെക്കോർഡ് ചെയ്യുക. എ ബി രാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിനുവേണ്ടി ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പിയും സംഗീതസംവിധായകനായി എത്തിയത് സാക്ഷാൽ ദക്ഷിണാമൂർത്തിയും . ” ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പംമഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തംപ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോContinue reading “T E Vasudevan”
Bharatham
Amritha mathanam
Thrissur pooram
വെള്ളിത്തിരയിലെ ശൈവഭാവങ്ങൾ***********************തൃശ്ശിവപേരൂർ ..പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ ഖ്യാതിയാലും കേരളത്തിന്റെ സാംസ്ക്കാരികതലസ്ഥാനം എന്ന വിശേഷണത്താലും തലയെടുപ്പോടെ നിൽക്കുന്ന ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന പുണ്യഭൂമി . കേരളക്കരയിലെ ഏറ്റവും വലിയ ഉത്സവാഘോഷത്തിനായി ഈ നാട് വീണ്ടും അണിഞ്ഞൊരുങ്ങിയിരിക്കുന്നു .ഇത്രയധികം ജനപങ്കാളിത്തമുള്ള മതസാഹോദര്യം നിലനിർത്തുന്ന ഒരു ഉത്സവം കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ തന്നെ ഉണ്ടോയെന്ന് സംശയമാണ്. പരശുരാമൻ മഴുവെറിഞ്ഞു നേടിയ കേരളഭൂമിയിൽ സാക്ഷാൽ പരശുരാമനാൽ തന്നെ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്ര ഐതിഹ്യമാണ് തൃശ്ശിവപേരൂരിനുള്ളത്. എഴുതിയാൽ തീരാത്തത്ര വിസ്മയഗാഥകൾ കൊണ്ട് അനുഗൃഹീതമാണ്Continue reading “Thrissur pooram”
Today’s lessons
ശുഭദിനം🙏 ആഴ്ചകളും ദേവന്മാരും… ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്‍പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് അനുഷ്ഠിച്ചുവരുന്നത് ഞായര്‍⚫➖➖➖➖ॐ➖➖➖➖⚫സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായര്‍. സംസ്‌കൃതത്തിലും ഹിന്ദിയിലും ഞായര്‍ ‘രവിവാര’മാണ്. ‘രവി’ എന്നാല്‍ ‘സൂര്യന്‍’ എന്നര്‍ഥം. കാലത്തിന്റെ കര്‍മസാക്ഷിയായ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക്സംബന്ധമായ രോഗങ്ങളില്‍നിന്നു മുക്തി നേടാനാകുമെന്നാണ് വിശ്വാസം.പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സൂര്യനെ പ്രാര്‍ഥിക്കുന്നതുContinue reading “Today’s lessons”