Ayirur Sivadasan

അമ്മേ അമ്മേ അവിടുത്തെ മുന്നിൽ .*******************************പണ്ടെപ്പോഴൊ ഒരു സിനിമാ വാരികയിൽ വായിച്ചതാണ്… സുപ്രിയ ഫിലിംസിന്റെ ബാനറിൽ ഹരിഹരൻ സംവിധാനം ചെയ്ത “രാജഹംസം “എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ് നടക്കുന്ന സമയം. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്ററാണ് ഈണം പകരുന്നത്. “സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു …”  ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജൻ മാസ്റ്റർ ഗായകൻ അയിരൂർ സദാശിവനെക്കൊണ്ടാണ്  പാടിച്ച്‌ റെക്കോർഡ്‌ ചെയ്തത് . അയിരൂർ സദാശിവൻ ഈ ഗാനം വളരെ മനോഹരമായിContinue reading “Ayirur Sivadasan”

Design a site like this with WordPress.com
Get started